Surprise Me!

മാമാങ്കം 2019ൽ തന്നെ എത്തും | filmibeat Malayalam

2019-01-01 289 Dailymotion

Mammootty's Maamaankam will release 2019, movie updates<br />മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മാമാങ്കത്തിന്റെ റിലീസിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടി വരുന്നതിലെ കാലതാമസത്തെ കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുകയാണ്<br /><br />

Buy Now on CodeCanyon